channel

എം80 മൂസ സീരിയല്‍ നടിയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോ എന്റേതല്ല; ആത്മഹത്യയുടെ വക്കില്‍ നിന്നും നടി അഞ്ജുവിന്റെ ഫേസ്ബുക്ക് ലൈവ്

മീഡിയ വണ്‍ ചാനലിലെ പ്രശസ്ത ഹാസ്യപരമ്പരയാണ് എം 80 മൂസ. സീരിയലില്‍ മൂസയായി വേഷമിടുന്ന വിനോദ് കോവൂരിന്റെ മകളായി വേഷമിടുന്നത് നടി അഞ്ജു ശശിയാണ്. മോഡലിങ്ങിലും തിളങ്ങിയ നടി അഞ...